Skip to main content

തൊഴിൽ തർക്ക കേസ് വിചാരണ

 

പാലക്കാട് ജില്ലാ വ്യാവസായിക ട്രൈബ്യൂണലും ഇൻഷുറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമീഷണറുമായ സാബു സെബാസ്റ്റ്യൻ ഏപ്രിൽ മൂന്ന്, നാല്, 10, 11, 17, 18, 24, 25 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 28ന് മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴിൽ തർക്ക, ഇൻഷുറൻസ് കേസുകൾ വിചാരണ ചെയ്യും. ഫോൺ: 0491 2556087.
 

date