Skip to main content

ലേലം

കുടിശ്ശിക ഈടാക്കുന്നതിലേക്കായി തിരൂർ താലൂക്കിൽ ഇരിമ്പിളിയം വില്ലേജിൽ സർവേ നമ്പർ 327/1.2ൽപ്പെട്ട 8.10 ആർസ് ഭൂമിയും സകല കുഴിക്കൂർ ചമയങ്ങളും ഏപ്രിൽ 18ന് രാവിലെ 11ന് പരസ്യമായി ലേലം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ ഇരിമ്പിളിയം വില്ലേജ് ഓഫീസിൽ നിന്നോ തിരൂർ താലൂക്ക് റവന്യു റിക്കവറി വിഭാഗത്തിൽ നിന്നോ ലഭിക്കുമെന്ന് തിരൂർ തഹസിൽദാർ അറിയിച്ചു.

date