Skip to main content

അംഗത്വം പുനഃസ്ഥാപിക്കാം

 

കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംശദായം അടക്കുന്നതിൽ 24 മാസത്തിലധികം കുടിശ്ശിക വരുത്തിയതിനാൽ അംഗത്വം നഷ്ടപ്പെട്ടവർക്ക് അംശദായം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം. പിഴ സഹിതം അംശദായ കുടിശ്ശിക 31 വരെ സ്വീകരിക്കും. കുടിശ്ശിക വരുത്തിയ ഓരോ വർഷത്തിനും 10 രൂപ നിരക്കിൽ പിഴ ഈടാക്കുന്നതാണെന്നും 2020 ജനുവരി മുതൽ 20 രൂപ നിരക്കിലാണ് അംശദായം അടക്കേണ്ടതെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
 

date