Skip to main content

ജോബ്‌ഫെയർ: ഒഴിവുകൾ അറിയിക്കണം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അധ്യാപക റിക്രൂട്ട്‌മെന്റിനായി ജോബ്‌ഫെയർ സംഘടിപ്പിക്കുന്നു. ജോബ്‌ഫെയറിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ ഒഴിവുകളുടെ വിവരങ്ങൾ mpmempcentre@gmail.com എന്ന ഇമെയിൽ  വിലാസത്തിലോ 8078428570 എന്ന വാട്‌സ് ആപ്പ് നമ്പറിലോ എംപ്ലോയബിലിറ്റി സെന്ററിൽ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. വിവരങ്ങൾക്ക്: 04832734737, 8078428570.

 

date