Skip to main content

ലാബ് ടെക്‌നീഷ്യൻ നിയമനം

 

കാവനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പഞ്ചായത്ത് പ്രൊജക്ട് മുഖേനെ ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. താത്പര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 12ന് രാവിലെ 11ന് കാവനൂർ പി.എച്ച്.സിയിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2959021
 

date