Skip to main content

മസ്റ്ററിങ് നടത്തണം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2022 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ചിട്ടുള്ള എല്ലാ തൊഴിലാളി/കുടുംബ/സാന്ത്വന പെൻഷൻ ഗുണഭോക്താക്കളും 2023 ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രത്തിൽ ബയോമെട്രിക് മസ്റ്ററിങ് നടത്തണം.

 

 

date