Skip to main content

ഗതാഗതം നിരോധിച്ചു

ആനമങ്ങാട്-മണലായ-മുതുകുറുശ്ശി റോഡിൽ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഏപ്രിൽ 10 മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ മണലായ-കണ്ടൻചിറ-പാറൽ റോഡും മണലായ- എൽ.പി സ്‌കൂൾ റോഡും ഉപയോഗപ്പെടുത്തണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

date