Skip to main content

അവധികാല കമ്പ്യൂട്ടര്‍ പരിശീലനം

അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടൂവരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സി-ഡിറ്റിന്റെ അവധികാല കമ്പ്യൂട്ടര്‍ പരിശീലനത്തിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. ജാവ, പി എച്ച് പി, പൈതണ്‍, ഗ്രാഫിക് ഡിസൈനിംഗ്, ആനിമേഷന്‍, റോബോട്ടിക്സ്, തുടങ്ങി കോഴ്സുകളിലാണ് പരിശീലനം . പങ്കെടുക്കുന്നവര്‍ക്ക് സ്റ്റഡി മെറ്റീരിയലും, സ്‌കൂള്‍ബാഗും സൗജന്യമായി നല്‍കും. മികവ് കാട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക അവാര്‍ഡും നല്‍കും. ഫോണ്‍: 0471 2322100/ 2321360, വിവരങ്ങള്‍ക്ക് www.tet.cdit.org.

date