Post Category Kottayam മരം ലേലം Tue, 04/18/2023 - 10:22 / 0 Comments കോട്ടയം: പാലാ ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റൂട്ട് വളപ്പിലെ മരങ്ങൾ ഏപ്രിൽ 29 ന് രാവിലെ 11 ന് ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ: 04822 201650 date 17-04-2023 Log in to post comments