Skip to main content

ട്രസ്റ്റി നിയമനം

 

പാലക്കാട് താലൂക്കിലെ ലിംഗര്‍പ്പട്ടമഠം ശ്രീ മീനാഷി സുന്ദരേശ്വര സ്വാമി ക്ഷേത്രം, മണ്ണാര്‍ക്കാട് താലൂക്കിലെ തിരുവിഴാംകുന്ന് ശ്രീ ഞെരളത്ത് ക്ഷേത്രം എന്നിവിടങ്ങളില്‍ ട്രസ്റ്റി നിയമനം. താത്പര്യമുള്ളവര്‍ ഏപ്രില്‍ 29 ന് വൈകിട്ട് അഞ്ചിനകം നിശ്ചിത ഫോറത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കണമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. അപേക്ഷാ ഫോം അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ നിന്നും നേരിട്ടോ www.malabardevaswom.kerala.gov.in ലോ ലഭിക്കും. ഫോണ്‍: 0491 2505777.

date