Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ എന്‍.ക്യു.എ.എസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശുപത്രിയിലെ ചുറ്റുമതിലിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് അംഗീകൃത വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. 2000 രൂപയാണ് നിരതദ്രവ്യം. പൂരിപ്പിച്ച ദര്‍ഘാസുകള്‍ ഏപ്രില്‍ 24 ന്  ഉച്ചയ്ക്ക് 12.50 വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ദര്‍ഘാസുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2344053.

date