Skip to main content

അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റിന്റെ ആറുമാസം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത കൺസർവേഷൻ ആൻഡ് ഡിജിറ്റൈസേഷൻ ഡിപ്ലോമ കോഴ്സിലേക്ക് ഏപ്രിൽ 29 വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്www.cdit.org.

പി.എൻ.എക്‌സ്. 1790/2023

date