Skip to main content

ടെന്‍ഡർ ക്ഷണിച്ചു

 

മുവാറ്റുപുഴ ഐ.സി.ഡി.എസ് ഓഫീസ് ആവശ്യത്തിനായി 2023- 24 വർഷം വാഹനം വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുളള വ്യക്തികൾ /സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും വ്യവസ്ഥകൾക്ക് വിധേയമായി മത്സരസ്വഭാവമുള്ള ടെന്‍ഡർ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് രണ്ടിന് ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതല്‍ വിവരങ്ങൾക്ക് ഫോണ്‍ 0485-2814205.

date