Skip to main content

പ്രസിദ്ധീകരണത്തിന്

മെസ്സേർസ് കൃപാ മോട്ടോഴ്സ് , സി എൻ ജി റിട്രോഫിട്മെന്റ് സെന്റർ ചേരാനെല്ലൂർ എന്ന സ്ഥാപനത്തിന്റെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്, ടി സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യുന്നതിലേക്കായി അയച്ച കാരണം കാണിക്കൽ നോട്ടീസ് , ഉടമയായ രാഹുൽ എൻ കെ, തുണ്ടിയിൽ വീട് , ബോട്ട് ജെട്ടി വടുതല, ആ മേൽവിലാസത്തിൽ ഇല്ല എന്ന കാരണത്താൽ മടങ്ങിവന്ന സാഹചര്യത്തിൽ ഫീൽഡ് ഓഫീസർ വഴി കൈമാറാൻ നിർദ്ദേശിക്കുകയുണ്ടായി. ഫീൽഡ് ഓഫീസറും ടി മേൽവിലാസത്തിൽ രാഹുൽ എൻ കെ എന്ന വ്യക്തിയെ കണ്ടുപിടിക്കാനായില്ല എന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. മേൽ സാഹചര്യത്തിൽ,ഈ പത്രക്കുറിപ്പ് വന്ന് 15 ദിവസത്തിനകം രാഹുൽ എൻ കെ, പ്രൊപ്രൈറ്റർ, കൃപാ മോട്ടോഴ്സ്, ചേരാനെല്ലൂർ, ഈ കാര്യാലയത്തിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരായില്ലെങ്കിൽ ടി സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കിഉത്തരവാക്കുന്നതുമായിരിക്കും .

date