Skip to main content

സ്പർശ് ; വിമുക്തഭടന്മാർക്ക് സമ്പർക്ക പരിപാടി

 

പുതിയ പെൻഷൻ പ്ലാറ്റ്ഫോം സ്പർശ് സംബന്ധമായ സംശയ നിവാരണത്തിനും ബോധവൽക്കരണത്തിനുമായി വിമുക്തഭടന്മാർക്ക് സമ്പർക്ക പരിപാടി നടത്തുന്നുണ്ടെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഏപ്രിൽ 27, 28 തീയ്യതികളിൽ കൊച്ചി നേവൽ ബേസിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

date