Skip to main content

അറിയിപ്പ്

 

വർദ്ധിച്ചുവരുന്ന സൂര്യാതപം കണക്കിലെടുത്ത് റീജിയണൽ ട്രാൻസ് പോർട്ട് ഓഫീസിലും, പരിധിയിൽ വരുന്ന സബ് ഓഫീസുകളിലും നൽകി വരുന്ന വാഹനപരിശോധന സേവനങ്ങളും ഡ്രൈവിംഗ് ടെസ്റ്റുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ രാവിലെ 8 മുതൽ 11 വരെ ( 3 മണിക്കർ) മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്ന് റീജിയണൽ ട്രാൻസ് പോർട്ട് ഓഫീസർ അറിയിച്ചു.

date