Skip to main content

കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റ എന്‍ട്രിക്കും അപേക്ഷിക്കാം

 

കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ വസ്തുനികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഡിപ്ലോമ (സിവില്‍ എന്‍ജിനീയറിങ്)/ഐ.ടി.ഐ. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍/ഐ.ടി.ഐ സര്‍വേയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ഏപ്രില്‍ 28 നകം ഗ്രാമപഞ്ചായത്തില്‍ നേരിട്ട് അപേക്ഷ നല്‍കണം. ഇന്റര്‍വ്യു നടത്തി മാര്‍ക്ക് അടിസ്ഥാനത്തില്‍ നിയമനം നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2574135

date