Skip to main content

വ്‌ളോഗര്‍മാര്‍ക്ക് അവസരം കൊല്ലം ആശ്രാമം മൈതാനിയില്‍ ഏപ്രില്‍ 27 മുതല്‍ മെയ് ഏഴ് വരെ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ദൃശ്യങ്ങളും വിവരണങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് യൂ ട്യൂബ് വ്‌ളോഗര്‍മാര്‍ക്ക് അവസരം. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉ

കൊല്ലം ആശ്രാമം മൈതാനിയില്‍ ഏപ്രില്‍ 27 മുതല്‍ മെയ് ഏഴ് വരെ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ദൃശ്യങ്ങളും വിവരണങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് യൂ ട്യൂബ് വ്‌ളോഗര്‍മാര്‍ക്ക് അവസരം. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും, ഇന്ത്യാഫുഡ് കോര്‍ട്ടും, കലാ സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. മികച്ച ദൃശ്യാവിഷ്‌കാരം തയ്യാറാക്കുന്ന വ്‌ളോഗര്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ പാരിതോഷികം നല്‍കും.

date