Skip to main content

ഹിയറിങ്

കൊല്ലം-ചെങ്കോട്ട ദേശീയപാത 774 (ഗ്രീന്‍ഫീല്‍ഡ് ഹൈവേ) നിര്‍മാണത്തിന്റെ സ്ഥലമെടുപ്പ് നടപടികളുടെ ഭാഗമായി നിലമേല്‍, ഇട്ടിവ വില്ലേജുകളിലെ ഭൂമി നഷ്ടപ്പെടുന്ന ഭൂഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി പ്രസിദ്ധീകരിച്ച ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ചടയമംഗലം പഞ്ചായത്ത് ഹാളില്‍ ഹിയറിങ് നടത്തും. നിലമേല്‍ വില്ലേജിലുള്ളവര്‍ക്ക് ഏപ്രില്‍ 25, 26 തീയതികളിലും, ഇട്ടിവയില്‍ ഉള്ളവര്‍ക്ക് ഏപ്രില്‍ 27നും രാവിലെ 10:30 മുതല്‍ ഹിയറിങ് ആരംഭിക്കുമെന്ന് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.

date