Skip to main content

സൗജന്യ കലാപരിശീലനം

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് വയലിന്‍, മൃദംഗം, ചിത്രരചന, കഥാപ്രസംഗം വിഭാഗങ്ങളില്‍ സൗജന്യ കലാ പരിശീലനത്തിന് അപേക്ഷിക്കാം. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിലോ ബ്ലോക്ക് പഞ്ചായത്തിലോ ഏപ്രില്‍ 25 വൈകിട്ട് നാലിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: വയലിന്‍- 9567601720, മൃദംഗം - 9495593970, ചിത്രരചന - 9495830524, കഥാപ്രസംഗം - 8137962991.

date