Skip to main content

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ അഭിമുഖം

മയ്യനാട് ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്കുളള അഭിമുഖത്തിന് അറിയിപ്പ് ലഭിച്ചവര്‍ ഏപ്രില്‍ 24 മുതല്‍ 28 രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് വരെ മയ്യനാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവര്‍ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് ഓഫീസ്, ബ്ലോക്ക് ഓഫിസ് കോമ്പൗണ്ട്, മുഖത്തല പി ഒ, പിന്‍ 691577. ഫോണ്‍ - 0474 2504411, 8281999106.

date