Skip to main content

ലേലം

തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഉടമസ്ഥതയിലുള്ള നാല് ബോട്ടുകളും അനുബന്ധ സ്ഥാപനങ്ങളും മെയ് മൂന്നിന് ലേലം ചെയ്യും. തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് രാവിലെ 11 മണിക്ക് പരസ്യമായാണ് ലേലം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04942422696
 

date