Skip to main content
റോഡ് ഉദ്ഘാടനം ചെയ്തു 

റോഡ് ഉദ്ഘാടനം ചെയ്തു 

കോർപ്പറേഷൻ 53 ഡിവിഷനിലെ 
മാത്തോട്ടം കനാൽ റോഡ് ഇന്റർലോക്ക് ഉദ്ഘാടനം ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് നിർവഹിച്ചു. കൗൺസിലർ വാടിയിൽ നവാസ് അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ഫണ്ട്‌ 12 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ പണി പൂർത്തീകരിച്ചത്. 

കൗൺസിലർ കൊല്ലരത്ത് സുരേശൻ, ഡിവിഷൻ കൺവീനർ എം.പി ആഷിക്, റോഡ് കമ്മറ്റി കൺവീനർ ടി ടി ഷബീർ അഹമ്മദ് എന്നിവർ സംസാരിച്ചു.

date