Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

മണീട്, വാളകം വില്ലേജുകളിൽ ഡിജിറ്റൽ റീസർവെ ജോലികളുമായി ബന്ധപ്പെട്ട് യാത്ര സൗകര്യത്തിനും സർവെ ഉപകരണങ്ങൾ ബന്ധപ്പെട്ട സ്ഥലങ്ങളിൽ എത്തിക്കുന്നതിനും വാഹനങ്ങൾ വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. മെയ്‌ മൂന്നാം തീയതി ഉച്ചയ്ക്ക് 12 മണി വരെ റീസർവെ  അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, തൃക്കാക്കര എന്ന വിലാസത്തിൽ സ്വീകരിക്കും.
 കൂടുതൽ വിവരങ്ങൾക്ക് 0484 2427503

date