Post Category
വിവരാവകാശ കമ്മീഷൻ ഹിയറിംഗ് മാറ്റി
സംസ്ഥാന വിവരാവകാശ കമ്മീഷണർ എ.അബ്ദുൽ ഹക്കീം ഏപ്രിൽ 25 ന് തിരുവനന്തപുരത്ത് സംസ്ഥാന വിവരാവകാശ കമ്മീഷൻ ഓഫീസിൽ നടത്താനിരുന്ന ഹിയറിംഗ് ഏപ്രിൽ 26 ലേക്ക് മാറ്റി. സമയം, സ്ഥലം എന്നിവയിൽ മാറ്റമില്ലെന്ന് കമ്മീഷൻ സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്സ്. 1849/2023
date
- Log in to post comments