Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

തൃക്കരിപ്പൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജ് കാമ്പസിനകത്തുള്ള അപകടാവസ്ഥയിലുള്ള മുറിച്ചുമാറ്റാനുള്ള 31 മരങ്ങള്‍ ലേലം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 10ന് രാവിലെ 11വരെ. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 0467 2211400.

 

date