Skip to main content

അപേക്ഷ ക്ഷണിച്ചു

മഞ്ചേരി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിലേക്ക് 2023-24 അധ്യയന വർഷത്തെ എട്ടാം ക്ലാസിലേക്ക്  ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ 9656450550, 9400006489, 0483 2766185 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.
 

date