Skip to main content

ക്ഷേത്രം ട്രസ്റ്റിമാരെ നിയമിക്കുന്നു

നിലമ്പൂർ താലൂക്കിലെ ശ്രീ നീലാമ്പ്ര കരിങ്കാളി ക്ഷേത്രത്തിൽ ട്രസ്റ്റിമാരെ നിയമിക്കുന്നു. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികൾ മെയ് 10ന് വൈകീട്ട് അഞ്ചിന് മുമ്പ് മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണം. അപേക്ഷാ ഫോറവും മറ്റു വിശദവിവരങ്ങളും മേപ്പടി ഓഫീസ്, മഞ്ചേരി ഡിവിഷൻ ഇൻസ്‌പെക്ടറുടെ ഓഫീസ് എന്നിവയിൽ നിന്ന് ലഭിക്കും.
 

date