Skip to main content

സൗജന്യ പുനരധിവാസ കോഴ്‌സ്

ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിമുക്തഭടന്മാർക്കും അവരുടെ   ആശ്രിതർക്കുമായി സൗജന്യ പുനരധിവാസ കോഴ്‌സുകൾ നടത്തുന്നു. താത്പര്യമുള്ളവർ മെയ് 12ന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0483 2734932.
 

date