Skip to main content

വാഹന ലേലം

റവന്യൂ റിക്കവറി മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിലെ കുടിശ്ശിക ഈടാക്കുന്നതിനായി പുതുക്കനാട്ടിൽ സുഹൈബ്, പുതുക്കനാട്ടിൽ അഷ്റഫ് എന്നിവരിൽ നിന്നും ജപ്തി ചെയ്ത കെ.എൽ 65 ഇ. 4602 രജിസ്റ്റർ നമ്പർ യമഹ എഫ്.സെഡ് 16 മോട്ടോർ ബൈക്ക് മെയ് 11ന് രാവിലെ 11 മണിക്ക് തിരൂരങ്ങാടി താലൂക്ക് ഓഫീസിൽ ലേലം ചെയ്യുമെന്ന് തിരൂരങ്ങാടി തഹസിൽദാർ അറിയിച്ചു.
 

date