Skip to main content

സഹകരണ എക്സ്പോ 2023 : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം മികച്ച തീം സ്റ്റാൾ

 

സഹകരണ എക്സ്പോ 2023 മികച്ച തീം സ്റ്റാളിനുള്ള പുരസ്കാരം പുരസ്കാരം ഏറ്റുവാങ്ങി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം. മികച്ച കൊമേഴ്സ്യൽ സ്റ്റാളിനുള്ള പുരസ്കാരം വെണ്ണൂർ സർവീസ് സഹകരണ ബാങ്കും കരസ്ഥമാക്കി.

മികച്ച തീം സ്റ്റാളിനുള്ള രണ്ടാം സ്ഥാനം കേരള സംസ്ഥാന സഹകരണ ബാങ്കും നേടി. 

വിവിധ വിഭാഗങ്ങളിൽ സമ്മാനം കരസ്ഥമാക്കിയ സ്റ്റാളുകൾ

1. ഏറ്റവും മികച്ച അപ്പെക്സ് സഹകരണ സംഘം

ഒന്നാം സ്ഥാനം:  കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ( കൺസ്യൂമർഫെഡ്)

രണ്ടാം സ്ഥാനം : കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് 4017

2. അപ്പെക്സ് സഹകരണ സംഘം ( ഫംഗ്ഷണൽ രജിസ്ട്രാർമാരുടെ നിയന്ത്രണത്തിലുള്ളത്)

ഒന്നാം സ്ഥാനം : ഗുജറാത്ത് കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്

രണ്ടാം സ്ഥാനം : കേരള സ്റ്റേറ്റ് കോ  ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെൻ്റ് (മത്സ്യഫെഡ്)

3. ഫെഡറൽ സഹകരണ സംഘം

ഒന്നാം സ്ഥാനം : കേരള സ്റ്റേറ്റ് റബ്ബർ കോ ഓപ്പറേറ്റീവ് ലിമിറ്റഡ് 441

രണ്ടാം സ്ഥാനം :  കേരള ദിനേശ് ബീഡി വർക്കേഴ്സ് സെൻട്രൽ സഹകരണ സംഘം 61

4. വായ്പ സഹകരണ സംഘങ്ങൾ ( പി എ സി എസ്, അർബൻ ബാങ്ക് ഫാർമേഴ്സ് ബാങ്ക്, പി സി എ ആർ ഡി ബി )

ഒന്നാം സ്ഥാനം :  വെണ്ണൂർ സർവീസ് സഹകരണ ബാങ്ക് 675
രണ്ടാം സ്ഥാനം : ഒക്കൽ സർവീസ് സഹകരണ ബാങ്ക് 2181
മൂന്നാം സ്ഥാനം പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് 309

5. സഹകരണ ബോർഡുകൾ

ഒന്നാം സ്ഥാനം : കേരള കോ ഓപ്പറേറ്റീവ് ഡെവലപ്മെൻ്റ് ആൻഡ് വെൽഫെയർ ഫണ്ട് ബോർഡ്

രണ്ടാം സ്ഥാനം : കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോർഡ്

6. സർക്കിൾ സഹകരണ യൂണിയൻ

ഒന്നാം സ്ഥാനം : സർക്കിൾ സഹകരണ യൂണിയൻ മീനച്ചിൽ രണ്ടാം സ്ഥാനം : സർക്കിൾ സഹകരണ യൂണിയൻ വൈക്കം

7. വനിതാ സഹകരണ സംഘങ്ങൾ

 ഒന്നാം സ്ഥാനം :ഉദുമ വനിതാ സഹകരണ സംഘം
രണ്ടാം സ്ഥാനം : മാറാടി പഞ്ചായത്ത് വനിതാ സഹകരണ സംഘം

8. എസ് സി /എസ് ടി സഹകരണ സംഘങ്ങൾ

ഒന്നാം സ്ഥാനം:  എ )വിലങ്ങനാട് ഷെഡ്യൂൾഡ് ട്രൈബ് സർവീസ് സഹകരണ സംഘം
ബി ) തിരുനെല്ലി ഷെഡ്യൂൾഡ് ട്രൈബ് സർവീസ്  സംഘം
രണ്ടാം സ്ഥാനം സുൽത്താൻബത്തേരി ഷെഡ്യൂൾഡ് ട്രൈബ് സർവീസ് സഹകരണ സംഘം

9. ആശുപത്രി സഹകരണ സംഘങ്ങൾ 

ഒന്നാം സ്ഥാനം : കൊല്ലം ഡിസ്ട്രിക്ട് കോ ഓപ്പറേറ്റ് ഹോസ്പിറ്റൽ സഹകരണ സംഘം (എൻ എസ് ഹോസ്പിറ്റൽ)

രണ്ടാം സ്ഥാനം : ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി എറണാകുളം

10. ഹൗസിംഗ് സഹകരണ സംഘങ്ങൾ 

ഒന്നാം സ്ഥാനം : കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം

11. വിദ്യാഭ്യാസ സഹകരണ സംഘങ്ങൾ 

ഒന്നാംസ്ഥാനം : കോ ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ 
രണ്ടാം സ്ഥാനം : അഗ്രികൾച്ചറൽ കോ ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്

12. മാർക്കറ്റിംഗ് സഹകരണ സംഘങ്ങൾ 

ഒന്നാം സ്ഥാനം : പീരുമേട് മാർക്കറ്റിംഗ് സഹകരണ സംഘം
രണ്ടാം സ്ഥാനം : പാണഞ്ചേരി മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് സഹകരണ സംഘം

13. യുവജന സഹകരണ സംഘങ്ങൾ

ഒന്നാം സ്ഥാനം : നെന്മാറ ബ്ലോക്ക് യുവ സഹകരണ സംഘം 
രണ്ടാം സ്ഥാനം : വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് സഹകരണ സംഘം

14. പലവക സഹകരണ സംഘങ്ങൾ

ഒന്നാം സ്ഥാനം : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം 10957
രണ്ടാം സ്ഥാനം :  സാഹിത്യപ്രവർത്തക സഹകരണ സംഘം 2458

15. ഫുഡ് കോർട്ട് 

ഒന്നാംസ്ഥാനം : സപ്ത 
രണ്ടാം സ്ഥാനം : ഇന്ത്യൻ കോഫി ഹൗസ്.

date