Skip to main content

അന്തരിച്ച നടന്‍ മാമുക്കോയയുടെ വീട് മന്ത്രി എം ബി രാജേഷ് സന്ദര്‍ശിച്ചു

 

അന്തരിച്ച ചലച്ചിത്ര നടന്‍ മാമുക്കോയയുടെ വീട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് സന്ദര്‍ശിച്ചു. അരക്കിണറിലുള്ള വീട്ടിലെത്തിയ മന്ത്രി  കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും സംസാരിച്ച് അവരുടെ ദുഃഖത്തില്‍ പങ്കുചേർന്നു.

date