Skip to main content

ഇന്റേൺഷിപിന് അവസരം

നവകേരളം കർമ്മ പദ്ധതിയിൽ ആറുമാസത്തേക്ക് ഇന്റേൺഷിപിന് അപേക്ഷ ക്ഷണിച്ചു. എൻവയോൺമെന്റൽ സയൻസ്, ജിയോളജി, സോഷ്യോളജി, സോഷ്യൽ വർക്ക്, ബോട്ടണി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, സിവിൽ എഞ്ചിനീയറിങ് കൃഷി എന്നി വിഷയങ്ങളിൽ ബിരുദം,ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പിജി ഡിപ്ലോമ വിജയിച്ചവർക്കും സിവിൽ എഞ്ചിനീയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ പാസായവർക്കും അപേക്ഷിക്കാം. 27 വയസ് വരെ ഉള്ളവർക്ക് www.careers.haritham.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. ഫോൺ: 9188120328

date