Skip to main content

വെടിക്കെട്ട് അനുമതി നിരസിച്ചു

തലപ്പിള്ളി താലൂക്കിൽ പാറക്കോട്ടുകാവ് താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി വെടിക്കെട്ട് പൊതുപ്രദർശനത്തിനു അനുമതി ആവശ്യപ്പെട്ട് താലപ്പൊലി കമ്മിറ്റികൾ സമർപ്പിച്ച അപേക്ഷ നിരസിച്ചുകൊണ്ട് ജില്ലാ അഡിഷണൽ മജിസ്‌ട്രേറ്റ് ടി മുരളി ഉത്തരവായി.

date