Skip to main content

ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളികൾക്ക് അംശദായം ഒടുക്കുന്നതിന് സമയം നീട്ടി

കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികൾക്ക് അംശദായം കുടിശിക ഒടുക്കുന്നതിന് മെയ് 31 വരെ സമയം അനുവദിച്ചതായി  ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.
 

date