Skip to main content

മോട്ടോര്‍ തൊഴിലാളി ക്ഷേമ നിധി തൊഴിലാളികളുടെ മക്കൾക്ക് പരിശീലന ക്ലാസിലേക്ക് പ്രവേശനം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കള്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍റ് എംപ്ലോയ്മെന്‍റ് (കിലെ) കീഴില്‍ 10 മാസത്തെ  സിവില്‍ സര്‍വ്വീസ് പ്രിലിമിനറി/മെയിന്‍സ് പരീക്ഷയുടെ (അടിസ്ഥാന യോഗ്യത ബിരുദം) പരിശീലന ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനുളള അവസാന തീയതി ജൂൺ 20.  കൂടുതല്‍ വിവരങ്ങൾക്ക് www.kile.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോൺ 7907099629, 0471-2479966, 2309012.

date