Skip to main content

പോസ്റ്റ്മോര്‍ട്ടം ഉണ്ടാകില്ല

 

തൃപ്പൂണിത്തുറ ആസ്ഥാന ആശുപത്രിയിലെ മോര്‍ച്ചറിയില്‍ പുതിയ ഓട്ടോപ്സി ടേബിൾ സ്ഥാപിക്കുന്നതിനാലും അതിനോടനുബന്ധിച്ച് അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലും മെയ് എ‍ട്ട് മുതല്‍ 18 വരെ താത്കാലികമായി പോസ്റ്റ്മോര്‍ട്ടം നടപടികൾ നിര്‍ത്തിവയ്ക്കുന്നതായി സൂപ്രണ്ട് അറിയിച്ചു.

date