Post Category
കളമശ്ശേരി വനിത ഐ.ടി.ഐയില്‍ സൗജന്യ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകള്‍
കളമശ്ശേരി വനിത ഐ.ടി.ഐ യില്‍ പിഎംകെവൈ 4.0- സ്കില്‍ ഹബ്ബ് ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി സൗജന്യ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളായ സെല്‍ഫ് എംപ്ലോയ്ഡ് ടെയ്ലര്, അസോസിയേറ്റ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവയുടെ രജിസ്ട്രേഷന് ആരംഭിച്ചു. താത്പര്യമുളളവര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് 20. ഫോണ്‍: 0484 2544750, 9946338746.
date
- Log in to post comments