Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

മുനമ്പം ഫിഷിംഗ് ഹാര്‍ബറിലെ ഷോപ്പിംഗ് കോംപ്ലക്‌സിന് കിഴക്കുഭാഗത്തുളള മിനറല്‍ വാട്ടര്‍ സൂക്ഷിക്കുന്ന റൂമിന്റെ ഒരു മുറി (റൂം നമ്പര്‍ - 1) ജൂണ്‍ 21 മുതല്‍ 2024 ജൂണ്‍ 20 വരെ പ്രസ്തുത ആവശ്യത്തിന് വാടകയ്ക്ക് നല്‍കുന്നതിന് മത്സരസ്വ ഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഫോണ്‍: 0484 2397370

date