Skip to main content

സിവില്‍ ഡിഫന്‍സില്‍ സന്നദ്ധസേവകനാകാം

കേരള അഗ്‌നിരക്ഷാ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സില്‍ വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുവാന്‍ ആരോഗ്യവും താല്പര്യമുള്ള വിമുക്തഭട•ാര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222904.
 

date