Skip to main content

ദർ‍ഘാസ് ക്ഷണിച്ചു

2023-2024 കാലയളവിൽ (31/03/2024 വരെ) എറണാകുളം മേഖലാ സ്റ്റേഷനറി ആഫീസിലെ ഗതാഗത കയറ്റിറക്കു ജോലികൾ ഏറ്റെടുത്തു നടത്തുന്നതിന് 'സ്റ്റേഷനറി സാധനങ്ങളുടെ ഗതാഗതം, സ്റ്റോക്ക് ചെയ്യൽ, മറ്റനുബന്ധ ജോലികൾ ഇവയ്ക്കുള്ള 01/2023-2024. നമ്പർ പുനഃദർഘാസ് എന്ന മേലെഴുത്തോടു കൂടി മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു.  ദർഘാസുകൾ എറണാകുളം മേഖലാ സ്റ്റേഷനറി ആഫീസിൽ മെയ് 24-ന്  വൈകിട്ട് മൂന്നു വരെ ലഭിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ, ഫോൺ 0484-2422630 മുഖേനയോ ബന്ധപ്പെടുക.

date