Skip to main content

കോഴിവളർത്തൽ പരിശീലനപരിപാടി

കോട്ടയം : ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയോടനുബന്ധിച്ച് നടത്തുന്ന പരിശീലനകേന്ദ്രത്തിൽ കർഷകർക്കായി കോഴി വളർത്തലിൽ പരിശീലനം നല്കുന്നു. മേയ് 17,18 തീയതികളിൽ ഇറച്ചിക്കോഴി വളർത്തലിലും മേയ് 24,25 തീയതികളിൽ മുട്ടക്കോഴി വളർത്തലിലും ആണ് പരിശീലനം. താല്പര്യമുള്ളവർ പരിശീലന വിഭാഗവുമായി ബന്ധപ്പെടുക. ഫോൺ 0479-2457778,0479-2452277
 

date