Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം: കോട്ടയം ജനറൽ ആശുപത്രി കോമ്പൗണ്ടിൽ ജൂൺ 13 മുതൽ 2024 മാർച്ച് 31 വരെ കാലയളവിൽ  മിൽമ  ബൂത്ത് നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു. മേയ് 17 ന് ഉച്ചകഴിഞ്ഞ് 2.30 വരെ ദർഘാസുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. ഫോൺ: 0481 2563611, 2563612.

date