Skip to main content

ഗതാഗതം തടസ്സപ്പെടും

ഇല്ലിക്കൽ മുതൽ ഗുരുവായൂർ കോട്ടപ്പടി  വരെ വാട്ടർ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ഭാഗമായി പഞ്ചാരമുക്ക് മുതൽ മാമാബസാർ വരെ ലൈൻ സ്ഥാപിച്ച സ്ഥലങ്ങളിൽ റോഡ് റിസ്റ്റൊറേഷൻ ചെയ്യുന്ന പ്രവൃത്തി ഇന്ന് (11-06-23)മുതൽ ആരംഭിക്കുന്നതിനാൽ ഭാഗികമായി ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകും.

date