Skip to main content

ടെൻഡർ ക്ഷണിച്ചു

 

ഖര മാലിന്യ സംസ്കരണ പദ്ധതി ജില്ലാ ഓഫീസിലേക്ക് ഏഴ് സീറ്റിൽ കുറയാതെയുള്ള വാഹനം മാസവാടകക്ക് ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി മെയ് 18.  കൂടുതൽ വിവരങ്ങൾക്ക് 9400055460 എന്ന നമ്പറിൽ ബന്ധപ്പെടുക.

date