Skip to main content

പോസ്റ്റർ രചന ക്ലാസ്

അന്തർദേശീയ മ്യൂസിയം ദിനചാരണത്തിന്റെ ഭാഗമായി മ്യൂസിയം മൃഗശാലവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി വ്യാഴാഴ്ച (മെയ് 18) പോസ്റ്റർ രചന ക്ലാസ് സംഘടിപ്പിക്കുന്നു. ക്ലാസിൽ പങ്കെടുത്തവർക്കായി പോസ്റ്റർ രചനയുടെ പ്രായോഗിക മത്സരം ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് പങ്കെടുക്കാൻ അവസരമെന്ന് ഡയറക്ടർ അറിയിച്ചു. രജിസ്‌ട്രേഷനായി 9495534375, 9496816672 നമ്പരുകളിൽ ബന്ധപ്പെടണം.

date