Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മുട്ടില്‍ പഞ്ചായത്തിലെ അടുവാടി, തെക്കുംപാടി, നാല് സെന്റ്, ഞാണുമ്മല്‍, തൊണ്ടുപാളി, കൂടല്‍മൂല എന്നീ കോളനികളില്‍ നിന്നുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള കുട്ടികളെ സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ കൊളവയല്‍ സെന്റ് ജോര്‍ജ് എ.എല്‍.പി.സ്‌കൂളിലേക്കും വൈകീട്ട് തിരിച്ച് കോളനികളിലേക്കും എത്തിക്കുന്നതിന് തയ്യാറുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള വാഹന ഉടമകളില്‍ നിന്നും ഡ്രൈവര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മേയ് 22 ന് രാവിലെ 10 നകം ഓഫീസില്‍ ലഭിക്കണം.

date