Skip to main content

അപേക്ഷ ക്ഷണിച്ചു

പൊഴുതന പഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌ക്കരണ വിവര ശേഖരണത്തിനും കെട്ടിട പരിശോധനയ്ക്കുമായി സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്മാന്‍, ഐ.ടി.ഐ സര്‍വ്വേയര്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ മെയ് 17 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 255251.

date