Skip to main content

നാറ്റ്പാക് പരിശീലനം

സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള പരിശീലനം മേയ് 17, 18, 19 തീയതികളില്‍ നാറ്റ്പാക്കിന്റെ തിരുവനന്തപുരം ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. 2000 രൂപയാണ് പരിശീലന ഫീസ്. ഫോണ്‍: 0471 2779200, 9074882080.

date