Skip to main content

കെസ്നിക് ബിൽഡിങ് ടെക്നോളജി ഇന്നൊവേഷൻ സെന്റർ ഉദ്ഘാടനം ബുധനാഴ്ച

സംസ്ഥാന നിർമിതി കേന്ദ്രം (കെസ്നിക്) ക്വാളിറ്റി ഹൗസിങ് എന്ന വിഷയത്തിൽ ഊന്നൽ നൽകി നടപ്പാക്കുന്ന പദ്ധതിയായ ബിൽഡിങ് ടെക്നോളജി ഇന്നൊവേഷൻ ആൻഡ് എക്സിബിഷൻ സെന്റർ (കാർണിവൽ), നിർമാണ പ്രവർത്തനങ്ങളിൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ടെസ്റ്റിങ് ഫെസിലിറ്റീസ് സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിയായ ബിൽഡിങ് മെറ്റീരിയൽ മൊബൈൽ ടെസ്റ്റിങ് ലാബ് എന്നിവയുടെ ഉദ്ഘാടനം മെയ് 17 ന് രാവിലെ 11.30ന് പി.ടി.പി നഗറിലുള്ള കെസ്നിക് ക്യാമ്പസിൽ റവന്യു മന്ത്രി കെ. രാജൻ നിർവഹിക്കും.

പി.എൻ.എക്‌സ്. 2163/2023

date